*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*

  *💧🍃  പ്രഭാതചിന്തകൾ  🍃💧*
                *📌 01/05/2020*
                           *FRIDAY*
                   *08 Ramalan 1441*

*🔖 വിജയമെന്ന മധുരം...*

   _🍃 അവനവന്റെ കാലുകളുടെ ബലത്തിലാണ് ഒരാള്‍ ഒരു ഓട്ടമത്സരം ജയിക്കുന്നത്. അതിനാല്‍ സ്വന്തം ജീവിതം സ്വയം രൂപപ്പെടുത്താന്‍ നമുക്കാകണം..._

   _🍂 വിജയം എന്നതു മറ്റാര്‍ക്കും വേണ്ടിയല്ല, മറിച്ചു സ്വന്തം ആഗ്രഹപൂര്‍ത്തീകരണത്തിനാണ് എന്ന് മനസിലാക്കി ഓരോ ദിവസവും നമ്മുടെ ലക്ഷ്യത്തിലേക്ക് ചുവടുവയ്ക്കണം..._

   _🍃 പരാജയം എന്ന കയ്പ്പുള്ള കഷായത്തില്‍ സമയം, ശ്രദ്ധ, ദൃഢനിശ്ചയം എന്നിവ ചേര്‍ത്തു നോക്കൂ.. അതു വിജയമെന്ന മധുരമായി മാറുന്നതു കാണാം..._

   _🍂 ആ മധുരമാണു ജീവിതത്തെ നിലനിര്‍ത്തുന്നത്, ജീവിതത്തിന് അര്‍ത്ഥവും സമ്പന്നതയും നല്‍കുന്നത്..._

*🤲🏼 റബ്ബ് സുബ്ഹാനഹുവതആല ഈ റമളാനിന്റെ പുണ്യം കൊണ്ട് നമ്മുടെ തെറ്റുകൾ പൊറുത്തു മാപ്പാക്കി തരട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ☝🏼*


       *💐ശുഭദിനം നേരുന്നു 💐*
      *📚 ഇൽമിന്റെ വെളിച്ചം📚*
           *🌹Whatsapp group🌹*
         *❁═══❁ ❁ ❁ ❁ ❁═══❁*
      _*"https://chat.whatsapp.com/FICYFvIyd649Q6MylyFH0a"*_

Comments

Popular posts from this blog