ആരോഗ്യ സംരക്ഷണം
*👩⚕ആരോഗ്യ സംരക്ഷണം👨⚕* *🔹~~~~~◼ 🔰 ◼~~~~~🔹* https://chat.whatsapp.com/FICYFvIyd649Q6MylyFH0a *💉കോവിഡ് 19 ടെസ്റ്റിന് പോകുന്നവരുടെ ശ്രദ്ധക്ക്* 1) രോഗലക്ഷണമുള്ളവർ ടെസ്റ്റ് ചെയ്യുക 2) ടെസ്റ്റിന് പോകും മുമ്പു് പോസിറ്റിവ് ആകാനും കോറൻ്റയിനിൽ പോകാനും മാനസീകമായി തയ്യാറാവുക 3) മറ്റെല്ലാ ഭാവി കാര്യങളും കുടുംബ പ്രശ്നങ്ങളും ജോലി പ്രശ്നങ്ങളും ഒഴിവാക്കി മനസ്സ് ശാന്തമാക്കുക 4) +ve ആവുന്നത് രോഗം അല്ലെന്നും മാനസീകമായൊ ശാരീരികമായൊ മറ്റ് വ്യാധികൾ ഉണ്ടെങ്കിൽ അതിനെ സങ്കീർണ്ണമാക്കിയേക്കാവുന്ന വൈറസ് മാത്രമാണെന്നും തിച്ചറിയുക 5) സ്വാഭാവിക പ്രതിരോധശേഷിയുള്ള ഒരു വ്യക്തിക്ക് യാതൊരു മരുന്നും അധിക വിറ്റാമിൻസും ആവശ്യമില്ല എന്ന സത്യം തിരിച്ചറിയുക 6) ടെസ്റ്റ് കഴിഞ്ഞത് മുതൽ തന്നെ മറ്റുള്ളവരുമായുള്ള അടുത്ത സമ്പർക്കവും കൂടിച്ചേരലും ഒഴിവാക്കുക മാസ്ക് നിർബന്ധമായും ധരിക്കുക 7) സാധാരണ കഴിക്കുന്ന ഭക്ഷണക്രമത്തിന് പുറത്ത് ആരോഗ്യ പ്രവർത്തകർ നിർദ്ധേശിക്കുന്ന മരുന്നൊ ഭക്ഷണ രീതിയൊ അല്ലാതെ വാട്ട്സപ്പ് ഡോക്ടർമാരുടെ നിർദ്ധേശങ്ങൾക്ക് ചെവികൊടുക്കാതിരിക്കുക 8) അത്യാവശ്യം മാ...