Posts

Showing posts from May, 2020
*📍            വിശ്വാസികള്‍            📍*    *പാപമോചനത്തിന്റെ പത്തിൽ* *🔘••••••••••••▪️☘️▪️••••••••••••🔘* https://chat.whatsapp.com/FICYFvIyd649Q6MylyFH0a കാരുണ്യത്തിന്റെ മാലാഖമാര്‍ വിണ്ണിലിറങ്ങിയ വിശുദ്ധ റമദാന്റെ ആദ്യ പത്തിന് പരിസമാപ്തി. ഇനിയുള്ള പത്ത് ദിനരാത്രങ്ങള്‍ വിശ്വാസികള്‍ക്ക് പാപമോചന പ്രാര്‍ഥനകളുടേതാണ്. റമദാന്‍ ആദ്യപത്ത് കാരുണ്യത്തിന്റേതും (റഹ്മത്ത്) രണ്ടാമത്തെ പത്ത് പാപമോചനത്തിന്റേതും (മഗ്ഫിറത്ത്) മൂന്നാമത്തേത് നരകമോചനത്തിന്റേതുമാണെന്നാണ് പ്രവാചക വചനം. കഴിഞ്ഞകാലങ്ങളിൽ അറിഞ്ഞും- അറിയാതെയും ചെയ്തുപോയ ചെറുതും വലുതുമായ എല്ലാ തെറ്റുകളും സർവശക്തന് മുന്നിൽ നിരത്തി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പാപമോചനം തേടേണ്ട നാളുകളാണ് വിശ്വാസികൾക്ക് റമദാനിലെ രണ്ടാമത്തെ പത്ത്. തെറ്റുകുറ്റങ്ങൾക്ക് മാപ്പിരക്കാൻ റമദാനിനേക്കാൾ ശ്രേഷ്ഠമായ സമയം വേറെയില്ലെന്നാണ്. അതിൽ തന്നെ രണ്ടാമത്തെ പത്താണ് പാപമോചനത്തിന് വേണ്ടി പ്രത്യേകം സംവിധാനിച്ചിരിക്കുന്നത്. പരിശുദ്ധ ഖുർആനിലെ സൂറത്തു നൂറിൽ കാണാം: ” സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹ...
*📘 ഖദീജ ബീവി [ رَضي اللَّه عنها ] 📘* 🟣〰️〰️〰️🔸🔸🔸〰️〰️〰️🟣 https://chat.whatsapp.com/FICYFvIyd649Q6MylyFH0a *💧PART 01💧* _റമളാൻ 10 ഖദീജ ബീവി (റ) യുടെ ആണ്ട് ദിനം എല്ലാവരും ഒരു യാസീൻ/ ഫാതിഹ ഓതി ഹദ്'യ ചെയ്യാൻ താത്പര്യപ്പെടുന്നു..._ *📍ഉമ്മഹാത്തുൽ മുഅ്മിനീൻ* അല്ലാഹു പ്രത്യേകമായി തിരഞ്ഞെടുത്ത് അനുഗ്രഹിച്ച ലോകം തന്നെ സൃഷ്ടിക്കുവാൻ കാരണമായ അന്നൂറുൽ അഅ്ളമായ ഹബീബ് മുത്തുനബി(ﷺ) യുടെ പ്രിയപത്നി ഖദീജാ ബിൻത് ഖുവൈലിദ്(റ)യെ ലോകം അറിയുന്നതുതന്നെ മുത്ത് നബി(ﷺ)യിലൂടെയാണ്. മുത്തു നബി (ﷺ)യുടെ ജീവിത ചരിത്ര രേഖകളിലൂടെ മാത്രമാണ് ഖദീജാ ബീവിയെ ലോകം അറിഞ്ഞതു തന്നെ... ഖദീജാ ബീവി(റ)യുടെ ആദ്യകാല ജീവിതം കൂടുതലൊന്നും നമുക്കു ലഭിക്കുന്നില്ല പ്രധാനമായും മുത്തുനബി(ﷺ)യുടെ രണ്ടാം ശാം യാത്ര മുതലാണ് സീറാ ഗ്രനഥങ്ങളിൽ മഹതി സ്ഥാനം പിടിക്കുന്നത് മുത്തു നബി (ﷺ) യുടെ ഭാര്യമാരെ ഉമ്മഹാത്തുൽ മുഅ്മിനീൻ എന്നാണ് പരിശുദ്ധ ഖുർആനിൽ വിശേഷിപ്പിച്ചത് ഭാര്യമാരെല്ലാം മുഅ്മിനീങ്ങളുടെ ഉമ്മമാരാണ് ഇമാം നവവി(റ) എഴുതുന്നു: മുത്തുനബി(ﷺ) യുടെ ഭാര്യമാരിൽ ആദ്യപത്നി ഖദീജാ ബീവി (റ) ആകുന്നു പിന്നീട് സൗദ(റ), ആഇശ(റ), ഹഫ്സ്വ(റ), ഉമ്മു...
*🎊🎉കാരുണ്യത്തിന്‍റെ🎉🎊*              *പത്ത് ദിനങ്ങള്‍* 🔴➖➖➖🔹🔹➖➖➖🔴 https://chat.whatsapp.com/FICYFvIyd649Q6MylyFH0a _【📜റമദാനിലെ ആദ്യ പത്ത് തന്‍റെ കാരുണ്യം സൃഷ്ടികള്‍ക്ക് മേല്‍ ചൊരിയാനായി അവന്‍ തെരഞ്ഞെടുത്തതാണ്. അതിനാല്‍ ഒരു സത്യവിശ്വാസി അല്ലാഹുവിന്‍റെ അപാരമായ കാരുണ്യത്തിനായി രാവും പകലും കേണ് പ്രാര്‍ഥിക്കണം. അല്ലാഹുമ്മ ഇര്‍ഹമ്നീ  യാ അര്‍ഹമ റാഹീമീന്‍ (കരുണ ചെയ്യുന്നവരില്‍ അത്യുത്തമനേ, എന്നോട് കരുണ ചെയ്യേണമേ) എന്ന ദിക്ര്‍ നിരന്തരമായി ചൊല്ലി ആ കാരുണ്യത്തിനര്‍ഹനാവാന്‍ വിശ്വാസി പരിശ്രമിക്കുകയും വേണം】_       ✍പുണ്യങ്ങളുടെ പൂക്കാലമാണ് പരിശുദ്ധ റമദാന്‍. സത്യവിശ്വാസിക്ക് അറ്റമില്ലാത്ത അനുഗ്രഹങ്ങള്‍ അല്ലാഹു തുറന്ന് നല്‍കുന്ന മാസമാണത്. മറ്റു 11 മാസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഫര്‍ളിന് 70 ഫര്‍ള് ചെയ്ത പ്രതിഫലവും ഒരു സുന്നത്തിന് ഒരു ഫര്‍ള് ചെയ്ത പ്രതിഫലവും നല്‍കുന്നതടക്കം നിരവധി ഓഫറുകളാണ് മുഅ്മിനീങ്ങള്‍ക്ക് റമദാനില്‍ ലഭിക്കുന്നത്.       റമദാനിന്‍റെ 30 ദിനരാത്രികളെ മൂന്ന് പത്തുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇ...
*448✨വിശുദ്ധ ഖുർആനിലെ✨*               *🌹 പ്രവാചകർ 🌹* *🔹 ~~~~~🔻  📖  🔻~~~~~ 🔹* https://chat.whatsapp.com/FICYFvIyd649Q6MylyFH0a         *📌 ഇൽയാസ് നബി (അ) :* *💧Part : 04💧* *🔖 വിരുന്നുകാരൻ (1)*    മഹാനായ ഇബ്നു അബ്ബാസ് (റ)വിന്റെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: അൽയസഅ് നബിയുടെ അമ്മാവനായിരുന്നു ഇൽയാസ് നബി (അ)...  ഇബ്നു ഇസ്ഹാഖിന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം: ഇസ്രാഈൽ സന്തതികളെ നേർമാർഗത്തിലേക്ക് നയിക്കാൻ നിയുക്തനായ പ്രവാചകനായിരുന്ന ഇൽയാസ് (അ).  യൂശഅ് (അ), കാലബ് ബ്നു യൂഫന്നാ, ഹിസ്ഖീൽ (അ) എന്നിവർക്കുശേഷം ഇസ്രാഈൽ സന്തതികളുടെ ചുമതലക്കാരൻ ഇൽയാസ് (അ) ആയിരുന്നു. ഹിസ്ഖീൽ (അ)ന്റെ വഫാത്തിന്നു ശേഷം ഇസ്രാഈൽ സന്തതികളുടെ അവസ്ഥ ആശങ്കാജനകമായിത്തീർന്നു.  അവർ അല്ലാഹുﷻവുമായുള്ള ഉടമ്പടി മറന്നു. നബിമാർ പഠിപ്പിച്ചതെല്ലാം ഒഴിവാക്കി. ബിംബാരാധകരായി. ഈ സാഹചര്യത്തിൽ ഇൽയാസ് (അ) നെ അവരിലേക്കയച്ചു. ഇസ്ലാം മതപ്രബോധനം തുടങ്ങിയപ്പോൾ അത് സ്വീകരിക്കാൻ ഒരാൾ മുമ്പോട്ടു വന്നു. ആ ചെറുപ്പക്കാരന്റെ പേര് അൽയസഅ് എന്നായിരുന്നു...
*🤲🏼 തൗബയുടെ പൂർണ്ണരൂപം 🤲🏼* *🔘 ~~~~~~▪💦▪~~~~~~ 🔘* https://chat.whatsapp.com/FICYFvIyd649Q6MylyFH0a അൽ ഹംദുലില്ലാഹ് ...☝🏼 അൽ ഹംദുലില്ലാഹി റബ്ബിൽ ആലമീൻ... അള്ളാഹുമ്മ സ്വല്ലിഅലാ സയ്യിദിനാ മുഹമ്മദ്...    ഞങ്ങളുടെ തമ്പുരാനേ.. ഞങ്ങള്‍ നിന്നോട് അറിഞ്ഞു ചെയ്ത ദോഷങ്ങളെ തൊട്ടും, അറിയാതെ ചെയ്ത ദോഷങ്ങളെ തൊട്ടും, മറച്ചു ചെയ്ത ദോഷങ്ങളെ തൊട്ടും, പരസ്യമായി ചെയ്ത ദോഷങ്ങളെ തൊട്ടും, എല്ലാ വന്‍ദോഷങ്ങളെ തൊട്ടും, എല്ലാ ചെറുദോഷങ്ങളെ തൊട്ടും ഞങ്ങളെല്ലാവരും നിന്നോട് പേടിച്ചു ഖേദിച്ചു മടങ്ങുന്നു തമ്പുരാനേ ... ഞങ്ങളുടെ തമ്പുരാനേ.., ഞങ്ങളെല്ലാരും ഞങ്ങളുടെ തടിയോട് അനേകം കുറ്റവും ദുര്‍മര്യാദയും ഏറ്റമേറ്റം ചെയ്തു നടന്ന ചീത്ത അടിയാറുകാളാവുന്നു തമ്പുരാനേ... ഇപ്പോള്‍ നിന്‍റെ റഹ്മത്തെന്ന തൌബയെന്ന വാതില്‍ക്കല്‍ ഞങ്ങളെവല്ലാരും ഖേദിച്ചു മടങ്ങി വന്നിരിക്കുന്നു തമ്പുരാനേ... ഇനിയൊരിക്കലും ഒരു ദോഷം കൊളെളയും മടങ്ങുകയില്ലെന്നു ഞങ്ങളെല്ലാവരും ഖല്‍ബുകൊണ്ട് നല്ലവണ്ണം കരുതി ഉറപ്പിച്ചു തമ്പുരാനേ...  നീ ഞങ്ങളുടെ ദോഷത്തിനെ പൊറുത്ത് തൌബയെ ഖബൂല്‍ ചെയ്യണം തമ്പുരാനേ നിന്‍റെ കൃപ കൊണ്ടും, നീ ജഹന്നമെന്ന നരകത്...
*636📜 ഒരു ദിനം ഒരു ഹദീസ് 📜* *🔘~~~~~~~✦ ﷽ ✦~~~~~~~🔘* 📍حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا غُنْدَرٌ، عَنْ شُعْبَةَ، عَنْ عَمْرِو بْنِ مُرَّةَ، عَنْ أَبِي، بُرْدَةَ قَالَ سَمِعْتُ الأَغَرَّ، وَكَانَ، مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم يُحَدِّثُ ابْنَ عُمَرَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏‏ يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ ‏" ▪️▫️▪️▫️▪️▫️▪️▫️▪️▫️▪️ 📍ഇബ്നു ഉമർ (റ)വിൽ നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞു : "ഓ ജനങ്ങളെ! അല്ലാഹുﷻവിനോട് പൊറുക്കലിനെ തേടുകയും അവനിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുക. തീർച്ചയായും ഞാൻ ഒരു ദിവസം 100 പ്രാവശ്യം അല്ലാഹുﷻവിനോട് പൊറുക്കലിനെ തേടുകയും അവനിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുന്നു."    【മുസ്ലിം: 2702】       *📚 ഇൽമിന്റെ വെളിച്ചം📚*            *🌹Whatsapp group🌹*          *❁═══❁ ❁ ❁ ❁ ❁═══❁*       _*"https://chat.whatsapp.com/FICYFvIyd649Q6My...
*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃  പ്രഭാതചിന്തകൾ  🍃💧*                 *📌 03/05/2020*                           *SUNDAY*                   *10 Ramalan 1441* *🔖 സ്വന്തത്തെ മനസ്സിലാക്കുക...*    _🍃 ഒരു വ്യക്തി തീര്‍ച്ചയായും അദ്ദേഹത്തിന്റെ മനസ്സിന്റെ ദൗര്‍ബല്യങ്ങളും കരുത്തും മനസ്സിലാക്കാന്‍ ശ്രമിക്കണം..._    _🍂 നമ്മുടെ മാനസിക പിരിമുറുക്കങ്ങളും സമ്മര്‍ദ്ദങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നത് വഴി, എവിടെയാണ് പ്രശ്‌നങ്ങളുളളത് എന്ന് മനസിലാക്കി അവയെ രമ്യമായി പരിഹരിക്കാൻ സാധിക്കും..._    _🍃 ജീവിതത്തിലുടനീളം അഭിമുഖീകരിക്കുന്ന ഏത് പ്രശ്‌നത്തേയും സധൈര്യം നേരിടാൻ ഇതുമൂലം കഴിയും..._    _🍂 നമ്മുടെ ജീവിത ലക്ഷ്യങ്ങളും ബാധ്യതകളും അനായാസം നിറവേറ്റാനുളള സാധ്യതയും മാര്‍ഗ്ഗവുമാണ് സ്വന്തത്തെ മനസ്സിലാക്കുന്നതിലൂടെ നാം ആർജ്ജിക്കുന്നത്..._ *🤲🏼 റബ്ബ് സു...
*445✨വിശുദ്ധ ഖുർആനിലെ✨*               *🌹 പ്രവാചകർ 🌹* *🔹 ~~~~~🔻  📖  🔻~~~~~ 🔹* https://chat.whatsapp.com/FICYFvIyd649Q6MylyFH0a         *📌 ഇൽയാസ് നബി (അ) :* *💧Part : 01💧* *🔖 വഴിതെറ്റിയ സമൂഹം (1)*    ഇൽയാസ് (അ)... ഇസ്രാഈലി സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട മഹാനായ പ്രവാചകനാണ് ഇൽയാസ് (അ)...  ഹിസ്ഖീൽ (അ) വഫാത്തായി. മനുഷ്യ മനസ്സിൽ തൗഹീദ് ഉറപ്പിച്ച മഹാനായിരുന്നു. കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല. അതിന്റെ പ്രവാഹം മുറപോലെ നടക്കും. ജനനവും മരണവുമൊന്നും കാലം നോക്കാറില്ല. എല്ലാം വിധിപോലെ നടക്കട്ടെ എന്ന ഭാവം. ഒരു മഹാവിപത്ത് പോലെയായിരുന്നു അത്. ഹിസ്ഖീൽ (അ)ന്റെ വഫാത്ത്...  ആളുകളെ നയിക്കാൻ ശക്തനായ നേതാവ് വേണം. അല്ലെങ്കിലവർ എളുപ്പത്തിൽ വഴിതെറ്റിപ്പോകും. ഇസ്രാഈലി ചരിത്രത്തിൽ സ്വർണ്ണലിപികളിൽ ഉല്ലേഖനം ചെയ്യപ്പെടേണ്ട നാമം. ഇൽയാസ്(അ).  മഹാനായ പ്രവാചകനും ശക്തനായ ഭരണാധികാരിയും...  സമൂഹത്തിന്റെ നിയന്ത്രണം വിട്ടിരിക്കുന്നു. ബിംബങ്ങൾ അവരെ ആകർഷിക്കുന്നു. ബിംബാരാധകർ അവരെ മാടി വിളിക്കുന്നു. ...
*📍നോമ്പുകാലത്ത് അറിയാതെ📍*     *നഷ്ടപ്പെടുന്ന ചില പുണ്ണ്യങ്ങൾ* ⭕〰️〰️〰️▪️🍂▪️〰️〰️〰️⭕ https://chat.whatsapp.com/FICYFvIyd649Q6MylyFH0a *💧Part : 02💧 【അവസാനം】* *_📝 നോമ്പ് കാലത്ത്  അറിവില്ലായ്മകൊണ്ടോ അശ്രദ്ധകൊണ്ടോ നമുക്ക് നഷ്ടപ്പെട്ട് പോകുന്ന ഒരുപാട് നന്മകളുണ്ട്. അത്തരം ചില നന്മകളെ ഓർമപ്പെടുത്തുകയാണിവിടെ_* *📍ഭക്ഷണ പാനീയങ്ങളില്‍ മിതത്വമില്ലായ്മ 🍲*    ഭക്ഷണ പാനീയങ്ങളില്‍ മിതത്വമില്ലായ്മയെന്നത് ഭക്ഷണം കഴിക്കുന്നിടത്തും ഉപയോഗിക്കുന്നിടത്തും ഒരുപോലെ ബാധകമാണ്. വിശുദ്ധ റമളാനിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍. അതിനായി നാം ഒരുങ്ങിക്കഴിഞ്ഞു. നമ്മുടെ കട കമ്പോളങ്ങളും നമുക്ക്മുമ്പേ ഒരുക്കങ്ങളാരംഭിച്ചു. (ഇപ്പോഴത്തെ സാഹചര്യം കാണക്കിലെടുക്കേണ്ട)  എന്നാല്‍ റമളാന്‍ സുഭിക്ഷമായി ആഹരിക്കേണ്ട മാസമാണോ? ഭക്ഷണ പാനീയങ്ങളില്‍ മിതത്വം പാലിക്കുകയെന്നത് ഇസ്‌ലാമിന്റെ എല്ലാ മാസത്തേക്കുമുള്ള അധ്യാപനമാണ്. പിന്നെ റമളാനിന്റെ കാര്യം പറയേണ്ടതില്ലല്ലോ..? എന്നാല്‍ മനസ്സും ശരീരവും വ്രതമനുഷ്ഠിക്കേണ്ട റമളാനില്‍ ഭക്ഷണ പാനീ...
*14 🔰  നോമ്പ് കാലം  🔰* *❓സംശയങ്ങൾ കുന്നോളം❓* *🔹~~~~~~◼ 💫 ◼~~~~~~🔹* https://chat.whatsapp.com/FICYFvIyd649Q6MylyFH0a *💧Part : 14💧*   *【അവസാനം】* *5️⃣3️⃣❓യാത്രയിൽ പലപ്പോഴും വ്രതമനുഷ്ഠിക്കൽ പ്രയാസകരമായിരിക്കും. അങ്ങനെയുള്ളവർക്ക് വ്രതത്തിന്റെ കാര്യത്തിൽ വല്ല ഇളവുമുണ്ടോ..?* *5️⃣4️⃣❓യാത്രയിൽ വ്രതമനുഷ്ഠിക്കുന്ന വ്യക്തി നോമ്പ് തുറക്കേണ്ടത് പുറപ്പെട്ട സ്ഥലത്തെ സമയം നോക്കിയാണോ അതോ ചെന്നെത്തുന്ന സ്ഥലത്തെ സമയം നോക്കിയാണോ..?* *5️⃣5️⃣❓ഗൾഫ് നാടുകളിലും കേരളത്തിലും വ്രതം ആരംഭിക്കുന്ന കാര്യത്തിൽ പലപ്പോഴും ഒരു ദിവസത്തെ വ്യത്യാസമുണ്ടാവാറുണ്ടല്ലോ.. ഗൾഫിൽ ഒരു ദിവസം നേരത്തെ വ്രതം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ ഗൾഫിൽ മുപ്പത് വ്രതമെടുക്കുന്ന വ്യക്തി കേരളത്തിലേക്ക് യാത്ര പുറപ്പെടുന്നു. അവിടെയെത്തുമ്പോൾ മുപ്പതാമത് വ്രതത്തിന്റെ ദിവസമാണ്. അയാൾ എന്ത് ചെയ്യണം..? മുപ്പത്തി ഒന്നാമത്തെ വ്രതമനുഷ്ഠിക്കണമോ..?, അതോ സ്വന്തമായി പെരുന്നാൾ ആഘോഷിക്കാമോ..?* *5️⃣6️⃣❓ കേരളത്തിൽ ഇരുപത്തെട്ട് ദിവസം വ്രതമനുഷ്ഠിച്ച ഒരാൾ വിദേശത്ത് എത്തുന്നു. അതിന്റെ പിറ്റേദിവസം അവിടെ പെരുന്നാളാ...
*🕌 വെള്ളിയാഴ്ച്ചയിലെ 🕌*              *അദബുകൾ* *🏮<<<<>>>> 🌺 <<<<>>>>🏮* https://chat.whatsapp.com/FICYFvIyd649Q6MylyFH0a *💧Part : 11💧* *📍25): ഖുതുബ ശ്രദ്ധിച്ചു കേൾക്കുക*     ഖുതുബ ശ്രദ്ധിച്ചു കേൾക്കുക. ഒരാൾ പൂർണമായി വുളൂഅ് എടുക്കുകയും ശേഷം ജുമുഅക്കു പോവുകയും ഖുത്ബ ശ്രദ്ധിച്ചു കേൾക്കുകയും സംസാരിക്കാതിരിക്കുകയും ചെയ്താൽ അവന്റെ പത്ത് ദിവസത്തെ ദോഷങ്ങൾ പൊറുക്കുന്നതാണ്. ആരെങ്കിലും ചരൽക്കല്ലു തൊട്ടാൽ അവന്റെ ജുമുഅയുടെ പുണ്യം നഷ്ടപ്പെടും...   (മുസ്ലിം)  ചരൽക്കല്ലു തൊടരുത് എന്നതിന്റെ ഉദ്ദേശ്യം ഖുതുബയുടെ സമയത്ത് അർത്ഥശൂന്യമായ ഒരു പ്രവർത്തനവും നടത്തരുതെന്നാണ്. അതിനാൽ ഹൃദയവും മറ്റ് അവയവങ്ങളും ഖുതുബയിലേക്കു കേന്ദ്രീകരിക്കണം...   (ശറഹു മുസ്ലിം)  ഫോൺ പോലോത്തതു കൊണ്ടു കളിച്ചാൽ സംസാരിക്കുന്നില്ലെങ്കിൽ പോലും ജുമുഅയുടെ പുണ്യം നഷ്ടപ്പെടും. *📍26): മുട്ടു ചുറ്റി ഇരിക്കരുത്*    തണ്ടൻ കാലും പുറംഭാഗവും കൈ കൊണ്ടോ അല്ലെങ്കിൽ ഒരു വസ്ത്രംകൊണ്ടോ കൂട്ടിപ്പിടിച്ച് ഇരിക്കു...
*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃  പ്രഭാതചിന്തകൾ  🍃💧*                 *📌 01/05/2020*                            *FRIDAY*                    *08 Ramalan 1441* *🔖 വിജയമെന്ന മധുരം...*    _🍃 അവനവന്റെ കാലുകളുടെ ബലത്തിലാണ് ഒരാള്‍ ഒരു ഓട്ടമത്സരം ജയിക്കുന്നത്. അതിനാല്‍ സ്വന്തം ജീവിതം സ്വയം രൂപപ്പെടുത്താന്‍ നമുക്കാകണം..._    _🍂 വിജയം എന്നതു മറ്റാര്‍ക്കും വേണ്ടിയല്ല, മറിച്ചു സ്വന്തം ആഗ്രഹപൂര്‍ത്തീകരണത്തിനാണ് എന്ന് മനസിലാക്കി ഓരോ ദിവസവും നമ്മുടെ ലക്ഷ്യത്തിലേക്ക് ചുവടുവയ്ക്കണം..._    _🍃 പരാജയം എന്ന കയ്പ്പുള്ള കഷായത്തില്‍ സമയം, ശ്രദ്ധ, ദൃഢനിശ്ചയം എന്നിവ ചേര്‍ത്തു നോക്കൂ.. അതു വിജയമെന്ന മധുരമായി മാറുന്നതു കാണാം..._    _🍂 ആ മധുരമാണു ജീവിതത്തെ നിലനിര്‍ത്തുന്നത്, ജീവിതത്തിന് അര്‍ത്ഥവും സമ്പന്നതയും നല്‍കുന്നത്..._ *🤲🏼 റബ്ബ് സുബ്ഹാ...
*634📜 ഒരു ദിനം ഒരു ഹദീസ് 📜* *🔘~~~~~~~✦ ﷽ ✦~~~~~~~🔘* 📍وَحَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى، حَدَّثَنَا مُعَاذُ بْنُ هِشَامٍ، حَدَّثَنِي أَبِي، عَنْ قَتَادَةَ، عَنْ سَالِمِ، بْنِ أَبِي الْجَعْدِ الْغَطَفَانِيِّ عَنْ مَعْدَانَ بْنِ أَبِي طَلْحَةَ الْيَعْمَرِيِّ، عَنْ أَبِي الدَّرْدَاءِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ ‏" ▪️▫️▪️▫️▪️▫️▪️▫️▪️▫️▪️ 📍 അബൂദർദഅ് (റ)വിൽ നിന്ന് നിവേദനം തിരുനബി ﷺ പറഞ്ഞു : "സൂറത്തുൽ കഹ്ഫിന്റെ ആദ്യത്തെ 10 ആയത്തുകൾ ഒരാൾ ഹൃദിസ്ഥമാക്കിയാൽ അവന് ദജ്ജാലിൽ നിന്ന് കാവൽ നൽകപ്പെടും."    【മുസ്ലിം: 809】       *📚 ഇൽമിന്റെ വെളിച്ചം📚*            *🌹Whatsapp group🌹*          *❁═══❁ ❁ ❁ ❁ ❁═══❁*       _*"https://chat.whatsapp.com/FICYFvIyd649Q6MylyFH0a"*_
*❓ ഇസ് ലാമിക സംശയങ്ങളും❓*             *✅  മറുപടിയും  ✅*   🔹〰️〰️🔻📖🔻〰️〰️🔹   https://chat.whatsapp.com/FICYFvIyd649Q6MylyFH0a *1️⃣❓ശുക്രിന്റെ സുജൂദ് ഒന്ന് വിശേദീകരിക്കമോ?പൂർണ രൂപം,വുളു വേണമോ?* *2️⃣❓തൗബ ചെയ്യേണ്ടത് എങ്ങിനെ എന്ന് വിശദീകരിക്കാമോ? തൗബ നിസ്കാരത്തെ കുറിച്ചും വിശദീകരിക്കാമോ?* *3️⃣❓സ്ത്രീകൾ വീട്ടിൽ നിന്ന് ഖുർആൻ ഓതുമ്പോൾ ശബ്ദം ഉയർത്തി ഓതാമോ?* *4️⃣❓പൊതുസ്ഥലത്ത് വെച്ച് മെബൈലിൽ ഖുർആൻ പാരായണം ചെയ്യുമ്പോൾ സജദയുടെ സുജൂദിന്റെ വിധി എന്ത്?* *​✪►◄►◄►◄►◄<﷽>►◄►◄►◄►◄✪​* അല്ലാഹുﷻന്റെ തിരുനാമത്തിൽ അല്ലാഹുﷻനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും(ﷺ) കുടുംബത്തിന്റെയും മേല്‍ അല്ലാഹുﷻന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീന്‍...☝🏼 *1️⃣❓ശുക്രിന്റെ സുജൂദ് ഒന്ന് വിശേദീകരിക്കമോ?പൂർണ രൂപം,വുളു വേണമോ?* _മറുപടി നല്‍കിയത്‍ നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_ 🅰️വല്ല അനുഗ്രഹവും പുതിയതായിട്ട് അല്ലാഹു നൽകുകയോ (ഉദാ. കുട്ടി ജനിച്ചു, പദവിയോ ധനമോ ലഭിച്ചു, കാണാതായ ആൾ തിരിച്ചെത്തി) വല്ല പ്രയാസവും നീക്കിത്തരുകയോ (ഉദാ. മു...
*446✨വിശുദ്ധ ഖുർആനിലെ✨*               *🌹 പ്രവാചകർ 🌹* *🔹 ~~~~~🔻  📖  🔻~~~~~ 🔹* https://chat.whatsapp.com/FICYFvIyd649Q6MylyFH0a         *📌 ഇൽയാസ് നബി (അ) :* *💧Part : 02💧* *🔖 വഴിതെറ്റിയ സമൂഹം (2)*    ജനങ്ങൾ സംശയത്തോടെ ഇൽയാസ്(അ)നെ നോക്കി. നെറ്റി ചുളിച്ചു പരസ്പരം ചോദിച്ചു. "ഇവനെന്ത് പറ്റിപ്പോയി. ഇവൻ നമുക്കിടയിൽ ജനിച്ചുവളർന്നവനല്ലേ? അവൻ പ്രവാചകനായെന്നോ? എന്ത് മണ്ടത്തരമാണ് പറയുന്നത്..."  മണ്ടനെന്നും മഠയനെന്നും വിളിച്ചു. വിഡ്ഢിയെന്ന് വിളിച്ചു കളിയാക്കി. ഇൽയാസ് അവർക്കിടയിലാണ് ജനിച്ചു വളർന്നത്. ഇദ്ദേഹത്തിന്റെ പിതാവാണ് യാസീൻ. പിതാവിനെയും മാതാവിനെയും അവർക്കറിയാം. ഉന്നതകുലജാതരാണ്. ഇൽയാസ് ബുദ്ധിമാനാണ്. നല്ല തന്റേടമുള്ള ചെറുപ്പക്കാരനാണ്. ഇൽയാസിന്റെ പരമ്പര ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. പിതൃപരമ്പര... ഇൽയാസ് യാസീൻ ഫൽഹാസ് ഈസാർ ഹാറൂൻ ഇംറാൻ   ഇൽയാസ് (അ) രാജ്യത്തിന്റെ പലഭാഗങ്ങളിൽ ചെന്ന് ജനങ്ങളോട് സംസാരിച്ചു.  പലരേയും നേരിൽകണ്ട് വ്യക്തിപരമായി സംസാരിച്ചു. പലവീടുകൾ സന്ദർശിച്ച...
*🤲കാരുണ്യത്തിന്റെ പത്തിലൂടെ🤲* ⭕➖➖➖▪️🌹▪️➖➖➖⭕ https://chat.whatsapp.com/FICYFvIyd649Q6MylyFH0a ✍️ഏഴ് വയസ്സുകാരൻ ജ്യേഷ്ഠനും നാല് വയസ്സുകാരൻ കൊച്ചനുജനും കളിക്കുന്നതിനിടെ അനുജൻ കാണിച്ച കുസൃതിയുടെ പേരിൽ തമ്മിൽ കലഹമുണ്ടായി. കലഹം മൂർഛിച്ചു. ജ്യേഷ്ഠന്റെ അടുത്ത് നിന്ന് രണ്ട് കിട്ടുമെന്നായപ്പോൾ അനിയൻ ഉമ്മയുടെ അടുത്തേക്ക് കരഞ്ഞ് കൊണ്ടോടിച്ചെന്നു. ഇക്കാക്ക അടിക്കുന്ന് എന്നൊരു പരാതിയുമായി രക്ഷപ്പെടുത്താനൊരു അപേക്ഷ. ഉമ്മ ഇക്കാക്കയെ വഴക്ക് പറഞ്ഞ് അനിയനെ രക്ഷപ്പെടുത്തി. ഉമ്മയുടെ കാരുണ്യമാണ് പ്രതിയായ അനിയനെ വെറുതെ വിട്ടത്. റമസാൻ കാരുണ്യത്തിന്റെ പത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സൃഷ്ടികൾ സ്രഷ്ടാവിന്റെ കാരുണ്യത്തിനായി കേഴുകയാണ്. അല്ലാഹു കരുണ കൂടാതെ സൃഷ്ടിക്ക് അവന്റെ കോടതിയിൽ രക്ഷപ്പെടുക അസാധ്യമായിരിക്കും. എന്തിനാണ് ഇങ്ങനെ പത്ത് ദിവസങ്ങൾ നൽകിയിരിക്കുന്നത്. റമസാൻ പുണ്യങ്ങളുടെ പൂക്കാലമാണ്. പാപമോക്ഷവും നരക മോചനും റമസാനിലുണ്ട്. വിശ്വാസിക്ക് ഈ നേട്ടങ്ങൾ ലഭിക്കണമെങ്കിൽ അല്ലാഹു കനിയുക തന്നെ വേണം. അതുകൊണ്ടാണ് ആദ്യത്തെ പത്തിൽ അല്ലാഹുമ്മർഹംനീ യാ അർഹമ റാഹിമീൻ (കരുണ ചെയ്യുന്നവനേ നീ എനിക്ക് കരുണ ചെ...
*📍തസ്‌ബിഹ്‌ നിസ്കാരത്തിന്‍റെ📍*              *രൂപവും ശ്രേഷ്ടതയും* *🔴~~~~~~~▪️🔆▪️~~~~~~~🔴* https://chat.whatsapp.com/FICYFvIyd649Q6MylyFH0a 📜റസൂല്‍ (ﷺ) അബ്ബാസ്‌ (റ) വിനോട്‌ പറഞ്ഞു. നിങ്ങള്‍ക്ക്‌ ഞാന്‍ 10  കാര്യങ്ങൾ പറഞ്ഞു തരട്ടെയോ അതിലേക്ക്‌ നിങ്ങളെ ഞാന്‍  പ്രേരിപ്പിക്കട്ടെയോ ? അവ ഞാന്‍ നിങ്ങള്‍ക്ക്‌ നല്‍കട്ടെയോ? അത്‌ കാരണം നിങ്ങളുടെ ചെറുതും വലുതും മനപ്പൂര്‍വ്വം ചെയ്തതും ആദ്യം ചെയ്തതും അവസാനം ചെയ്തതുമായ എല്ലാ പാപങ്ങളും പൊറുക്കപ്പെടും! അതെന്താണെന്നല്ലേ! നിങ്ങള്‍ നാലു റകഅത്ത്‌ നിസ്കരിക്കുക. ഓരോ റകഅത്തിലും ഫാത്തിഹയും സൂറത്തും ഓതിക്കഴിഞ്ഞാല്‍ അതേ നിറുത്തത്തില്‍ തന്നെ 15 തവണ. *سُبْحٰانَاللهِ وَالْحَمْدُ ِللهِ وَلاٰ إِلـٰهَ إِلاَّ اللهُ وَاللهُ أَكْبَرُ* എന്ന ദിക്ര്‍ ചൊല്ലുക. അനന്തരം റുകൂഇല്‍ പത്ത്‌ പ്രാവശ്യം ഇതേ ദിക്ര്‍ ചൊല്ലുക. ശേഷം റുകൂഇല്‍ നിന്നുയര്‍ന്ന് ഇഅ്ത്തിദാലിലും അതുപോലെ ആദ്യത്തെ സുജൂദിലും ഇടയിലെ ഇരുത്തത്തിലും വീണ്ടും രണ്ടാം സുജൂദിലും പിന്നീട്‌ രണ്ടാം സുജൂദില്‍ നിന്നുയര്‍ന്ന ശേഷം ഇസ്തിറാഹത്തിന്‍റെ ഇരുത്തത്തിലും ഇതേ ദിക്ര്‍ പ...
*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃  പ്രഭാതചിന്തകൾ  🍃💧*                 *📌 02/05/2020*                         *SATURDAY*                    *09 Ramalan 1441* *🔖 സമ്മാനം നൽകുമ്പോൾ സ്വീകരിക്കുന്നയാൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുക...*    _🍃 സ്വയം സമ്മാനമാകുക എന്നതാണ് ഒരാൾക്കു നൽകാൻ കഴിയുന്ന അമൂല്യ സമ്മാനം.., വിലപിടിപ്പുള്ള പൊതിക്കെട്ടുകളെക്കാൾ വിലമതിക്കാനാകാത്ത സാന്നിധ്യമാണ് ഹൃദയസ്പർശ്ശമാകുക..._    _🍂 അപരന്റെ ആഗ്രഹങ്ങളറിഞ്ഞ് പാരിതോഷികങ്ങൾ നൽകുന്നവരാണ് യഥാർഥ അഭ്യുദയകാംക്ഷികൾ.., അല്ലാത്തവരെല്ലാം ചടങ്ങു തീർക്കുന്നവർ മാത്രമായിരിക്കും..._    _🍃 ഇഷ്‌ടമില്ലാത്തവർ നൽകുന്ന പൊൻനാണയത്തെക്കാൾ വിശിഷ്ടം, ഇഷ്‌ടമുള്ളവർ നൽകുന്ന കടുകുമണിയാകും.., കൊടുക്കുന്നവർക്ക് ഇഷ്ടമുള്ള സമ്മാനത്തെക്കാൾ, സ്വീകരിക്കുന്നവർ ഇഷ്ടപ്പെടുന്ന സമ്മാനങ്ങൾ നൽകാനാണ്‌ നാം പഠിക്കേണ്ടത്‌.._...
*635📜 ഒരു ദിനം ഒരു ഹദീസ് 📜* *🔘~~~~~~~✦ ﷽ ✦~~~~~~~🔘* 📍حَدَّثَنَا عَبْدُ بْنُ حُمَيْدٍ، حَدَّثَنَا مُحَمَّدُ بْنُ إِسْمَاعِيلَ بْنِ أَبِي فُدَيْكٍ، حَدَّثَنَا ابْنُ أَبِي ذِئْبٍ، عَنْ أَبِي سَعِيدٍ الْبَرَّادِ، عَنْ مُعَاذِ بْنِ عَبْدِ اللَّهِ بْنِ خُبَيْبٍ، عَنْ أَبِيهِ، قَالَ خَرَجْنَا فِي لَيْلَةٍ مَطِيرَةٍ وَظُلْمَةٍ شَدِيدَةٍ نَطْلُبُ رَسُولَ اللَّهِ صلى الله عليه وسلم يُصَلِّي لَنَا - قَالَ - فَأَدْرَكْتُهُ فَقَالَ ‏‏ قُلْ ‏"‏ ‏.‏ فَلَمْ أَقُلْ شَيْئًا ثُمَّ قَالَ ‏"‏ قُلْ ‏"‏ ‏.‏ فَلَمْ أَقُلْ شَيْئًا ‏.‏ قَالَ ‏"‏ قُلْ ‏"‏ ‏.‏ قُلْتُ مَا أَقُولُ قَالَ ‏"‏ قُلْ ‏:‏ ‏(‏ هوَ اللَّهُ أَحَدٌ ‏)‏ وَالْمُعَوِّذَتَيْنِ حِينَ تُمْسِي وَتُصْبِحُ ثَلاَثَ مَرَّاتٍ تَكْفِيكَ مِنْ كُلِّ شَيْءٍ ‏"‏ ▪️▫️▪️▫️▪️▫️▪️▫️▪️▫️▪️ 📍അബ്ദുല്ലാഹിബ്നു ഖുബൈബ് (റ) പറയുന്നു. കഠിനമായ ഇരുട്ടുള്ള മഴയുള്ള രാത്രിയിൽ ഞങ്ങൾക്ക് നിസ്കരിച്ചു തരാൻ ആവശ്യപ്പെടാൻ വേണ്ടി ഞങ്ങൾ തിരുനബി ﷺ യുടെ അടുത്തു പോയി. തിരുനബി ﷺ മൂന്ന് തവണ "ഖുൽ" (പറയൂ) എന്നു പറഞ്ഞു. ഞാൻ ചോദിച്ചു. ...
*🤲തൗബയുടെ നിബന്ധനകൾ🤲* *🔻^^^^^^^^^▪🔥▪^^^^^^^^^^🔻* https://chat.whatsapp.com/FICYFvIyd649Q6MylyFH0a *'തൗബ'യുടെ ഭാഷാര്‍ത്ഥം 'മടക്കം' എന്നാണ് അല്ലാഹുവിലേക്ക് പശ്ചാതപിച്ച് മടങ്ങുന്നവന്‍ ഒരു വസ്തുവില്‍നിന്ന് മറ്റൊരു വസ്തുവിലേക്ക് മടങ്ങുന്നവനാണ്. ആക്ഷേപിക്കപ്പെട്ട സ്വാഭാവത്തില്‍ നിന്ന് സ്തുതിക്കപ്പെട്ട സ്വഭാവത്തിലേക്ക് മടങ്ങുന്നവനാണ്. അല്ലാഹു നിരോധിച്ച കാര്യങ്ങളില്‍നിന്ന് അവന്റെ കല്‍പനകളിലേക്ക് മടങ്ങുന്നവനാണ്. അല്ലാഹു വെറുക്കുന്ന കാര്യങ്ങളില്‍ നിന്ന് അവനിഷ്ടപ്പെടുന്ന കാര്യങ്ങളിലേക്ക് മടങ്ങുന്നവനാണ്. വേര്‍പ്പാടിന് ശേഷം അല്ലാഹുവിലേക്കുള്ള മടക്കമാണ് തൗബ.* അല്ലാഹുവിന്റെ ശിക്ഷ  ഭയന്നതിനാല്‍ അവന്റെ കല്‍പനക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് മടങ്ങിയവന്് 'താഇബ'് എന്നും ലജ്ജ കാരണം തെറ്റുകളില്‍ നിന്ന് മടങ്ങിയവന് 'മുനീബ്' എന്നും അല്ലാഹുവിന്റെ പ്രതാപത്തെ മഹത്വപ്പെടുത്തി മടങ്ങിയവന് 'അവ്വാബ്' എന്നും പറയുന്നു. ശറഇല്‍ 'തൗബ' എന്നാല്‍ 'അല്ലാഹുവില്‍നിന്നുള്ള അകല്‍ച്ചയില്‍നിന്ന് അവന്റെ അടുപ്പത്തിലേക്ക് മടങ്ങുക' എന്നത്രെ. ഈ അര്‍ത്ഥം '...
*447✨വിശുദ്ധ ഖുർആനിലെ✨*               *🌹 പ്രവാചകർ 🌹* *🔹 ~~~~~🔻  📖  🔻~~~~~ 🔹* https://chat.whatsapp.com/FICYFvIyd649Q6MylyFH0a         *📌 ഇൽയാസ് നബി (അ) :* *💧Part : 03💧* *🔖 വഴിതെറ്റിയ സമൂഹം (3)*    ഇൽയാസ് (അ) മൂസാ (അ)ന്റെയും ഹാറൂൻ (അ)ന്റെയും ചരിത്രം നന്നായി പഠിച്ചു. ഇസ്രാഈൽ സന്തതികളുടെ നന്ദികേടിന്റെയും ക്രൂരതയുടെയും ചരിത്രം പഠിച്ചു. അവർ കൂടെത്തന്നെ നിൽക്കും. സന്നിഗ്ദഘട്ടത്തിൽ കാലുമാറിക്കളയും. അതാണ് സ്വഭാവം.  എത്രയോ അനുഗ്രഹങ്ങൾ ചോദിച്ചു വാങ്ങി. എന്നിട്ട് നന്ദികേട് കാണിച്ചു. തനിക്ക് നേരിടാനുള്ളത് ആ സമൂഹത്തെയാണ്. അവർ കൂടുതൽ വഴി തെറ്റിയിട്ടുണ്ട്. ക്രൂരതകൂടിയിട്ടുണ്ട്. മൂസാ (അ)ന്റെയും ഹാറൂൻ(അ)ന്റെയും കഥ പറഞ്ഞ ഉടനെ സൂറത്ത് സ്വാഫ്ഫാത്തിൽ ഇൽയാസ്(അ)നെപ്പറ്റി പറയുന്നു അതിങ്ങനെ: "തീർച്ചയായും ഇൽയാസും മുർസലുകളിൽ പെട്ട ആളാകുന്നു." (37:123) "അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദർഭം ഓർക്കുക. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ?" (37:124)  ആ സമൂഹം ആരാധിച്ചിരുന്ന വലിയ ബിംബം ബഅ്ൽ ആരായിരുന്നു. അതി...
*📖ഖുര്‍ആന്‍ ഇങ്ങനെ ഓതണം📖* ❇️〰️〰️〰️▪️🔰▪️〰️〰️〰️❇️ https://chat.whatsapp.com/FICYFvIyd649Q6MylyFH0a മഹത്ത്വമേറിയ പുണ്യ കര്‍മമാണ് ഖുര്‍ആന്‍ പാരായണം. വിശ്വാസികള്‍ക്ക് മനസ്സില്‍ സമാധാനവും കുളിര്‍മയും നിത്യചൈതന്യവും സര്‍വോപരി രക്ഷാകവചവുമാണത്. നബി(ﷺ) പറയുന്നു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. നിശ്ചയമായും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കത് അന്ത്യനാളില്‍ ശിപാര്‍ശകനായി വരും (ബുഖാരി). ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ചില പ്രത്യേക നിയമങ്ങള്‍ (തജ്'വീദ്) പാലിക്കല്‍ അനിവാര്യമാണ്. ഖുര്‍ആന്‍ അല്ലാഹുവിന്‍റെ തിരുവചനങ്ങളായതിനാല്‍ അതിന്‍റെ അക്ഷരങ്ങള്‍ക്കും പദങ്ങള്‍ക്കും പ്രത്യേക സ്ഥാനമുണ്ട്. അത് പൂര്‍ണമായും പാലിച്ചുമാത്രമേ പാരായണം ചെയ്യാവൂ. തജ്'വീദ് നിയമങ്ങള്‍ പാലിക്കാതെയുള്ള പാരായണം അസ്വീകാര്യവും ദോഷഫലം ചെയ്യുന്നതുമാണ്. നബി(ﷺ) പറഞ്ഞു: എത്രയെത്ര പേര്‍ ഖുര്‍ആന്‍ ഓതുന്നു. ഖുര്‍ആനാകട്ടെ അവരെ ശപിച്ചുകൊണ്ടിരിക്കുകയാണ് (ബുഖാരി). തജ്'വീദ് എന്നതിന്‍റെ ഭാഷാര്‍ത്ഥം നന്നാക്കുക എന്നാണ്. ഓരോ അക്ഷരത്തിനും അതിന്‍റെ അവകാശങ്ങള്‍ നല്‍കുന്നതിനാണ് സാങ്കേതിക തലത്തില്‍ തജ്'വീദ് എന്നു പറയുന്നത്. യഥ...