പ്രഭാത ചിന്തകൾ
*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 20/04/2020*
*MONDAY*
*26 Sha'ban 1441*
*🔖 വിജയത്തിന് പിന്നിൽ...*
_🍃 ഏത് വിജയത്തിന് പിന്നിലും സമർപ്പണം അത്യാവശ്യമാണ്. സമർപ്പണം എന്നാൽ ആ വിഷയത്തിലേക്ക് കണ്ണും കാതും മനസും തുറന്ന് വെക്കലാണ്..._
_🍂 ഒരു വിജയവും യാദൃശ്ചികമായി വരുന്നതല്ല, ലക്ഷ്യബോധത്തോടെ ദീർഘകാലത്തെ പ്രയത്നം ഏതുരംഗത്തെയും മികവിന് പിന്നിൽ ഉണ്ടാകും..._
_🍃 നാം എത്ര എളിയവരായിരുന്നാലും ചെയ്യുന്നത് എത്ര എളിയ കാര്യങ്ങൾ ആയിരുന്നാലും അതിൽ എപ്പോഴും മികവ് പുലർത്താൻ കഴിയണം..._
_🍂 ഉയർന്ന ലക്ഷ്യം, മനസ്സുവെച്ചുള്ള പ്രയത്നം, ബുദ്ധിപൂർവമായ നേതൃത്വം, സമർത്ഥമായ പ്രവർത്തനം, സമർപ്പണ ബുദ്ധി എന്നിവയെല്ലാം ഒത്തുചേരുന്നവരാണ് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നത്..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവരെയും വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ☝🏼*
*💐ശുഭദിനം നേരുന്നു 💐*
*📚 ഇൽമിന്റെ വെളിച്ചം📚*
*🌹Whatsapp group🌹*
*❁═══❁ ❁ ❁ ❁ ❁═══❁*
_*"https://chat.whatsapp.com/FICYFvIyd649Q6MylyFH0a"*_

Comments
Post a Comment