ആരോഗ്യ സംരക്ഷണം

*👩‍⚕ആരോഗ്യ സംരക്ഷണം👨‍⚕*

*🔹~~~~~◼  🔰  ◼~~~~~🔹*

https://chat.whatsapp.com/FICYFvIyd649Q6MylyFH0a


*💉കോവിഡ് 19 ടെസ്റ്റിന് പോകുന്നവരുടെ ശ്രദ്ധക്ക്*


1) രോഗലക്ഷണമുള്ളവർ ടെസ്റ്റ് ചെയ്യുക


2) ടെസ്റ്റിന് പോകും മുമ്പു് പോസിറ്റിവ് ആകാനും കോറൻ്റയിനിൽ പോകാനും മാനസീകമായി തയ്യാറാവുക


3) മറ്റെല്ലാ ഭാവി കാര്യങളും കുടുംബ പ്രശ്നങ്ങളും ജോലി പ്രശ്നങ്ങളും ഒഴിവാക്കി മനസ്സ് ശാന്തമാക്കുക


4) +ve ആവുന്നത് രോഗം അല്ലെന്നും മാനസീകമായൊ ശാരീരികമായൊ മറ്റ് വ്യാധികൾ ഉണ്ടെങ്കിൽ അതിനെ സങ്കീർണ്ണമാക്കിയേക്കാവുന്ന വൈറസ് മാത്രമാണെന്നും തിച്ചറിയുക


5) സ്വാഭാവിക പ്രതിരോധശേഷിയുള്ള ഒരു വ്യക്തിക്ക് യാതൊരു മരുന്നും അധിക വിറ്റാമിൻസും ആവശ്യമില്ല എന്ന സത്യം തിരിച്ചറിയുക

 

6) ടെസ്റ്റ് കഴിഞ്ഞത് മുതൽ തന്നെ മറ്റുള്ളവരുമായുള്ള അടുത്ത സമ്പർക്കവും കൂടിച്ചേരലും ഒഴിവാക്കുക മാസ്ക് നിർബന്ധമായും ധരിക്കുക


7) സാധാരണ കഴിക്കുന്ന ഭക്ഷണക്രമത്തിന് പുറത്ത് ആരോഗ്യ പ്രവർത്തകർ നിർദ്ധേശിക്കുന്ന മരുന്നൊ ഭക്ഷണ രീതിയൊ അല്ലാതെ വാട്ട്സപ്പ് ഡോക്ടർമാരുടെ നിർദ്ധേശങ്ങൾക്ക് ചെവികൊടുക്കാതിരിക്കുക


8) അത്യാവശ്യം മാനസീക സാന്ത്വനവും മറ്റു രീതിയിലും ആവശ്യമായ സഹായമെത്തിക്കാൻ സാധിക്കുന്നവരെ മാത്രം അറിയിക്കുക


9) ആരോഗ്യ പ്രവർത്തകരും മറ്റ് സഹപ്രവർത്തകരുമായുള്ള ഇടപഴകലിൽ സ്വയം മുൻകരുതൽ ചെയ്യുക ...

 

നിരന്തര ജോലിയും ജോലിയോടുള്ള അവരുടെ ആത്മാർഥതയും ക്ഷീണിതാവസ്ഥയിലും ജോലി ചെയ്യാനും ചില അവസരങ്ങളിൽ  അറിയാതെ കോൺടാക്ട് ഉണ്ടായി പോസിറ്റീവ് ആവാനും കാരണമാവുന്നു

     

ഒരു ആരോഗ്യ പ്രവർത്തകൻ ചുരുങ്ങിയത് ഒരു ദിവസം 20 ൽ കുറയാത്ത +ve കേസുകൾ അറ്റൻ്റ് ചെയ്യുന്നു


10) ഇത് ഞാൻ എന്ന ഒരു വ്യക്തിയെ മാത്രം ബാധിക്കുന്ന ഒരു മഹാമാരി അല്ലെന്നും ലോകത്തെ മുഴുവനും താൽക്കാലികമായി ഗ്രസിച്ച ഒരു ദുരന്തമാണെന്നും തിരിച്ചറിഞ്ഞ് ഈ ഇരുട്ടിന് ശേഷം ലോകം മുഴുവൻ ഉതിച്ചുണരുന്ന ഒരു പുതിയ സൂര്യോധയം ഉണ്ടാവും എന്ന് ഉറച്ച് വിശ്വസിക്കുക:


*"🤲കൂടെ പ്രാർഥിക്കുക🤲"*


*"☝ الله اعلم ☝"*


*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*

*_ആമീൻ,,,,,,,,,_*


_*​​🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_​​


🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*

*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*

*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹


*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*


_കൂടുതൽ_ _പ്രഭാഷണങ്ങൾക്ക്_

_ഇസ് ലാമിക ചരിത്രകഥകൾക്കും⏬_

*_📚 ഇൽമിന്റെ വെളിച്ചം📚_*

               *_Islamic_*

        ~{WhatsApp Group}~

   ● ۩▬▬▬▬▬❁☆❁▬▬▬▬▬۩ ●

Comments

Popular posts from this blog