*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 02/05/2020*
*SATURDAY*
*09 Ramalan 1441*
*🔖 സമ്മാനം നൽകുമ്പോൾ സ്വീകരിക്കുന്നയാൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുക...*
_🍃 സ്വയം സമ്മാനമാകുക എന്നതാണ് ഒരാൾക്കു നൽകാൻ കഴിയുന്ന അമൂല്യ സമ്മാനം.., വിലപിടിപ്പുള്ള പൊതിക്കെട്ടുകളെക്കാൾ വിലമതിക്കാനാകാത്ത സാന്നിധ്യമാണ് ഹൃദയസ്പർശ്ശമാകുക..._
_🍂 അപരന്റെ ആഗ്രഹങ്ങളറിഞ്ഞ് പാരിതോഷികങ്ങൾ നൽകുന്നവരാണ് യഥാർഥ അഭ്യുദയകാംക്ഷികൾ.., അല്ലാത്തവരെല്ലാം ചടങ്ങു തീർക്കുന്നവർ മാത്രമായിരിക്കും..._
_🍃 ഇഷ്‌ടമില്ലാത്തവർ നൽകുന്ന പൊൻനാണയത്തെക്കാൾ വിശിഷ്ടം, ഇഷ്‌ടമുള്ളവർ നൽകുന്ന കടുകുമണിയാകും.., കൊടുക്കുന്നവർക്ക് ഇഷ്ടമുള്ള സമ്മാനത്തെക്കാൾ, സ്വീകരിക്കുന്നവർ ഇഷ്ടപ്പെടുന്ന സമ്മാനങ്ങൾ നൽകാനാണ് നാം പഠിക്കേണ്ടത്.._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല ഈ റമളാനിന്റെ പുണ്യം കൊണ്ട് നമ്മുടെ തെറ്റുകൾ പൊറുത്തു മാപ്പാക്കി തരട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ☝🏼*
*💐ശുഭദിനം നേരുന്നു 💐*
*📚 ഇൽമിന്റെ വെളിച്ചം📚*
*🌹Whatsapp group🌹*
*❁═══❁ ❁ ❁ ❁ ❁═══❁*
_*"https://chat.whatsapp.com/FICYFvIyd649Q6MylyFH0a"*_

Comments
Post a Comment