*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*

  *💧🍃  പ്രഭാതചിന്തകൾ  🍃💧*
                *📌 03/05/2020*
                          *SUNDAY*
                  *10 Ramalan 1441*

*🔖 സ്വന്തത്തെ മനസ്സിലാക്കുക...*

   _🍃 ഒരു വ്യക്തി തീര്‍ച്ചയായും അദ്ദേഹത്തിന്റെ മനസ്സിന്റെ ദൗര്‍ബല്യങ്ങളും കരുത്തും മനസ്സിലാക്കാന്‍ ശ്രമിക്കണം..._

   _🍂 നമ്മുടെ മാനസിക പിരിമുറുക്കങ്ങളും സമ്മര്‍ദ്ദങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നത് വഴി, എവിടെയാണ് പ്രശ്‌നങ്ങളുളളത് എന്ന് മനസിലാക്കി അവയെ രമ്യമായി പരിഹരിക്കാൻ സാധിക്കും..._

   _🍃 ജീവിതത്തിലുടനീളം അഭിമുഖീകരിക്കുന്ന ഏത് പ്രശ്‌നത്തേയും സധൈര്യം നേരിടാൻ ഇതുമൂലം കഴിയും..._

   _🍂 നമ്മുടെ ജീവിത ലക്ഷ്യങ്ങളും ബാധ്യതകളും അനായാസം നിറവേറ്റാനുളള സാധ്യതയും മാര്‍ഗ്ഗവുമാണ് സ്വന്തത്തെ മനസ്സിലാക്കുന്നതിലൂടെ നാം ആർജ്ജിക്കുന്നത്..._

*🤲🏼 റബ്ബ് സുബ്ഹാനഹുവതആല ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് നമ്മുടെ തെറ്റുകൾ പൊറുത്ത് മാപ്പാക്കി തരട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ☝🏼*


       *💐ശുഭദിനം നേരുന്നു 💐*
      *📚 ഇൽമിന്റെ വെളിച്ചം📚*
           *🌹Whatsapp group🌹*
         *❁═══❁ ❁ ❁ ❁ ❁═══❁*
      _*"https://chat.whatsapp.com/FICYFvIyd649Q6MylyFH0a"*_

Comments

Popular posts from this blog