*312📜 ഒരു ദിനം ഒരു ഹദീസ് 📜*
*🔘~~~~~◼ ﷽ ◼~~~~~🔘*

📍حَدَّثَنَا أَبُو النُّعْمَانِ، حَدَّثَنَا حَمَّادُ بْنُ زَيْدٍ، عَنِ الْجَعْدِ أَبِي عُثْمَانَ، حَدَّثَنِي أَبُو رَجَاءٍ الْعُطَارِدِيُّ، قَالَ سَمِعْتُ ابْنَ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ مَنْ رَأَى مِنْ أَمِيرِهِ شَيْئًا يَكْرَهُهُ فَلْيَصْبِرْ عَلَيْهِ، فَإِنَّهُ مَنْ فَارَقَ الْجَمَاعَةَ شِبْرًا فَمَاتَ، إِلاَّ مَاتَ مِيتَةً جَاهِلِيَّةً ‏"

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍ഇബ്നുഅബ്ബാസ് (റ) വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും തന്റെ ഭരണകർത്താവിൽനിന്ന് ഇഷ്ടപ്പെടാത്തത് കണ്ടാൽ ക്ഷമിക്കട്ടെ. ആരെങ്കിലും ഭരണാധികാരിയെ അനുസരിക്കാതെ ഒരു ചാണെങ്കിലും അകന്നാൽ ജാഹിലിയ്യാ മരണമാണ് വരിക്കുക.
   【ബുഖാരി】

        *📚 ഇൽമിന്റെ വെളിച്ചം📚*
           *🌹Whatsapp group🌹*
         *❁═══❁ ❁ ❁ ❁ ❁═══❁*
      _*"https://chat.whatsapp.com/FICYFvIyd649Q6MylyFH0a"*_

Comments

Popular posts from this blog