പ്രഭാത ചിന്ത

*💧🍃  പ്രഭാതചിന്തകൾ  🍃💧*
             *📌 14/06/2019*
                       *Friday*
               *10 Shawwal 1440*

*🔖 ചിന്തകളുടെ സ്വാധീനം ...*       

_🍃 നമ്മുടെ മനോതലത്തിലൂടെ പലവിധ ചിന്തകള്‍ സദാസമയവും കടന്ന്‌ പോയിക്കൊണ്ടിരിക്കുന്നു..._

_🍂 ആ കൂട്ടത്തില്‍ നമ്മെ ഉയര്‍ത്തുന്ന ചിന്തകളും താഴ്ത്തുന്ന ചിന്തകളും ഉണ്ടാകുന്നുണ്ട്..._

_🍃 അതില്‍ നമ്മെ അധഃപതിപ്പിക്കുന്ന ചിന്തകളെ ത്യജിച്ച്‌ പുരോഗതിയിലേക്ക്‌ നയിക്കുന്ന ചിന്തകളെ സ്വീകരിക്കേണ്ടതുണ്ട്‌..._

_🍂 ചിന്തകളുടെ ശക്തിയും, അവ നമ്മില്‍ ചെലുത്തുന്ന സ്വാധീനവും എത്രയോ വലുതാണ്‌ ..._


          *💐ശുഭദിനം നേരുന്നു 💐*
          *📚 ഇൽമിന്റെ വെളിച്ചം📚*
           *🌹Whatsapp group🌹*
         *❁═══❁ ❁ ❁ ❁ ❁═══❁*
      _*"https://chat.whatsapp.com/FICYFvIyd649Q6MylyFH0a"*_

Comments

Popular posts from this blog