*🕌 വെള്ളിയാഴ്ച്ചയിലെ 🕌*
             *അദബുകൾ*
*🏮<<<<>>>> 🌺 <<<<>>>>🏮*
https://chat.whatsapp.com/FICYFvIyd649Q6MylyFH0a

*💧Part : 11💧*

*📍25): ഖുതുബ ശ്രദ്ധിച്ചു കേൾക്കുക*

    ഖുതുബ ശ്രദ്ധിച്ചു കേൾക്കുക. ഒരാൾ പൂർണമായി വുളൂഅ് എടുക്കുകയും ശേഷം ജുമുഅക്കു പോവുകയും ഖുത്ബ ശ്രദ്ധിച്ചു കേൾക്കുകയും സംസാരിക്കാതിരിക്കുകയും ചെയ്താൽ അവന്റെ പത്ത് ദിവസത്തെ ദോഷങ്ങൾ പൊറുക്കുന്നതാണ്.
ആരെങ്കിലും ചരൽക്കല്ലു തൊട്ടാൽ അവന്റെ ജുമുഅയുടെ പുണ്യം നഷ്ടപ്പെടും...
  (മുസ്ലിം)

 ചരൽക്കല്ലു തൊടരുത് എന്നതിന്റെ ഉദ്ദേശ്യം ഖുതുബയുടെ സമയത്ത് അർത്ഥശൂന്യമായ ഒരു പ്രവർത്തനവും നടത്തരുതെന്നാണ്. അതിനാൽ ഹൃദയവും മറ്റ് അവയവങ്ങളും ഖുതുബയിലേക്കു കേന്ദ്രീകരിക്കണം...
  (ശറഹു മുസ്ലിം)

 ഫോൺ പോലോത്തതു കൊണ്ടു കളിച്ചാൽ സംസാരിക്കുന്നില്ലെങ്കിൽ പോലും ജുമുഅയുടെ പുണ്യം നഷ്ടപ്പെടും.

*📍26): മുട്ടു ചുറ്റി ഇരിക്കരുത്*

   തണ്ടൻ കാലും പുറംഭാഗവും കൈ കൊണ്ടോ അല്ലെങ്കിൽ ഒരു വസ്ത്രംകൊണ്ടോ കൂട്ടിപ്പിടിച്ച് ഇരിക്കുന്ന ഇരുത്തമാണ് 'ഇഹ്തിബാഅ്' എന്നു പറയുന്നത്. ഖുതുബ തുടങ്ങിയാൽ പിന്നെ ഈ ഇരുത്തം കറാഹത്താണ്. ഉറക്കം വരാനോ ഔറത്തു വെളിവാകാനോ സാധ്യത ഉള്ളതിനാലാണ് ഇതു കറാഹത്തായത്...
  (ശർവാനി 2/462)

*തുടരും ... ഇന്‍ ശാ അല്ലാഹ് ...💫*

*ബാക്കി ഭാഗം അടുത്ത വ്യാഴാഴ്ച...*
           *ഇൻ ശാ അല്ലാഹ്...☝🏼*

*"☝ الله اعلم ☝"*

*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*
*_ആമീൻ,,,,,,,,,_*

_*​​🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_​​

🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹

*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*

_കൂടുതൽ_ _പ്രഭാഷണങ്ങൾക്ക്_
_ഇസ് ലാമിക ചരിത്രകഥകൾക്കും⏬_
*_📚 ഇൽമിന്റെ വെളിച്ചം📚_*
               *_Islamic_*
        ~{WhatsApp Group}~
   ● ۩▬▬▬▬▬❁☆❁▬▬▬▬▬۩ ●

Comments

Popular posts from this blog